ബാലഭാസ്‌കറിന്‍റെ ഫോണ്‍ പരിശോധന; അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ

  • 2 years ago
വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ ഫോണ്‍ പരിശോധിച്ചതിൽ നിന്ന് അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ... സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടായിരുന്നെങ്കില്‍ ബാലഭാസ്‌കറിനെതിരെ DRI നടപടി എടുക്കുമായിരുന്നില്ലേയെന്നും പ്രോസിക്യൂഷൻ