പണിതിട്ടും പണിതിട്ടും പണി തീരാതെ കൊച്ചിയില്‍ ഒരു ബഹുനില കെട്ടിടം

  • 2 years ago
പണിതിട്ടും പണിതിട്ടും പണി തീരാതെ കൊച്ചിയില്‍ ഒരു ബഹുനില കെട്ടിടം, കൊച്ചി കോർപ്പറേഷന്റെ കെട്ടിടമാണ് പട്ടണത്തിന്റെ കണ്ണായ ഭാഗത്ത് 17 വർഷമായി നോക്കുകുത്തിയായി നില്‍ക്കുന്നത്.