അല്ലയോ മഹതി അങ്ങയുടെ മകന്റെ അകാല നിര്യാണത്തിന് കാരണം..

  • 2 years ago
അഭിമന്യൂവിന്റെ മാതാപിതാക്കളോട് അവനെ കൊന്ന പാർട്ടിക്കാർ ' അല്ലയോ മഹതി അങ്ങയുടെ മകന്റെ അകാല നിര്യാണത്തിന് കാരണം ഞങ്ങളല്ല അത് അവന്റെ വിധിയാണെന്ന് പറഞ്ഞാൽ ' ഷിജു ഖാൻ എങ്ങനെ പ്രതികരിക്കും ?

Recommended