ഒരു വര്‍ഷമായി വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന തൃശ്ശൂര്‍ സ്വദേശിയെ നാട്ടിലെത്തിച്ചു

  • 2 years ago
വാഹനപകടത്തിൽ പരിക്കേറ്റ് സൗദിയിലെ ദമ്മാമില്‍ ഒരു വര്‍ഷമായി വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന തൃശ്ശൂര്‍ സ്വദേശിയെ വിദഗ്ദ ചികില്‍സക്കായി നാട്ടിലെത്തിച്ചു