ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാറിനെ പഴി ചാരേണ്ടതില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ

  • 2 years ago
ബഫർ സോൺ വിഷയത്തിൽ നിലവിലെ ആശങ്കയ്ക്ക് കേന്ദ്രസർക്കാറിനെ പഴി ചാരേണ്ടതില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ