കള്ളപ്പണം വെളുപ്പിച്ച ഏഴുപേര്‍ ഖത്തറില്‍ അറസ്റ്റില്‍

  • 2 years ago
കള്ളപ്പണം വെളുപ്പിച്ച ഏഴുപേര്‍ ഖത്തറില്‍ അറസ്റ്റില്‍, അറബ് വംശജരായ ഇവര്‍ വിദേശത്തേക്ക് ആഢംബര കാറുകള്‍ കയറ്റി അയച്ചാണ് കള്ളപ്പണം വെളുപ്പിച്ചിരുന്നത്