ധോണിയിൽ യാത്രക്കാരനെ ചവിട്ടിക്കൊന്ന കാട്ടാനയെ തുരത്താൻ കുങ്കിയാനയെ ഇറക്കും

MediaOne  TV

by MediaOne TV

70 views
ധോണിയിൽ യാത്രക്കാരനെ ചവിട്ടിക്കൊന്ന കാട്ടാനയെ തുരത്താൻ കുങ്കിയാനയെ ഇറക്കും. കാട്ടാനകളെ മയക്കുവെടി വെക്കാനുള്ള അനുമതി തേടി പാലക്കാട് ഡി.എഫ്.ഒ ചീഫ് വൈഡ് ലൈഫ് വാർഡന് കത്തയച്ചു.