''ഭരണഘടന ശിൽപ്പികളെ അപമാനിച്ചത് എങ്ങനെയാണ് നാക്കു പിഴയാവുന്നത്...''

  • 2 years ago
''ഭരണഘടന ശിൽപ്പികളെ അപമാനിച്ചത് എങ്ങനെയാണ് നാക്കു പിഴയാവുന്നത്... അങ്ങനെ പറഞ്ഞ് സജി ചെറിയാനെ സംരക്ഷിക്കാനാണ് എം.എ ബേബി ശ്രമിച്ചത്... ഒരു സിപിഎം നേതാവും ഭരണഘടനയെ അവഹേളിച്ചത് തെറ്റാണെന്ന് പറഞ്ഞില്ല...'' - വി.ഡി സതീശൻ