ലോകകപ്പിനോടനുബന്ധിച്ച് ഖത്തർ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ സമ്മാനപദ്ധതി

  • 2 years ago
ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് പുതിയ സമ്മാനപദ്ധതി പ്രഖ്യാപിച്ച് ഖത്തറിലെ റീട്ടെയില്‍ മേഖലയിലെ പ്രമുഖരായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്, ഗ്രാന്‍റില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് സ്വര്‍ണക്കപ്പ് നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്.