യു.എ.ഇ ഇത്തിഹാദ് റെയിലിന്റെ നിർമാണ പുരോഗതി വിവരിക്കുന്ന വീഡിയോ
- 2 years ago
യു എ ഇയുടെ ദേശീയ റെയിൽവേ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ നിർമാണ പുരോഗതി വിവരിക്കുന്ന വീഡിയോ പങ്കുവെച്ച് അധികൃതർ. ദുബൈ മുതൽ ഫുജൈറ വരെ നീളുന്ന പദ്ധതിയുടെ പാക്കേജ് ഡിയുടെ നിർമാണ പുരോഗതിയാണ് വീഡിയോയിൽ വിവരിക്കുന്നത്
യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അമ്പതിലേറെ സ്കൂളുകളെ പങ്കെടുപ്പിച്ച് യു.എ.ഇ ഫെസ്റ്റ്
MediaOne TV
നിർമാണ ഭംഗിയിൽ അന്താരാഷ്ട്ര പുരസ്കാരവുമായി ഖത്തർ മ്യൂസിയത്തിന് കീഴിലെ മൂന്ന് കെട്ടിടങ്ങൾ
MediaOne TV