സജി ചെറിയാന്റെ ഭരണഘടനാനിന്ദ ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് ബെന്നി ബെഹനാന്റെ കത്ത്

MediaOne  TV

by MediaOne TV

25 views
സജി ചെറിയാന്റെ ഭരണഘടനാനിന്ദ ചൂണ്ടിക്കാട്ടി
രാഷ്ട്രപതിക്ക് ബെന്നി ബെഹനാൻ എംപി കത്തയച്ചു,
ഭരണ ഘടനയെ അവഹേളിച്ച സജി ചെറിയാനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു