ഹജ്ജ് കർമത്തിനെത്തിയ മലയാളി തീർഥാടകൻ മദീനയിൽ കുഴഞ്ഞ് വീണ് മരിച്ചു

  • 2 years ago
ഹജ്ജ് കർമത്തിനെത്തിയ മലയാളി തീർഥാടകൻ മദീനയിൽ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം കണ്ണനല്ലൂർ കുളപ്പാടം സ്വദേശി അബ്ദുൽ റഹീം മുസ്ലിയാരാണ് മരിച്ചത്