''ക്ലിഫ് ഹൗസിലെ 2016 ൽ മുതൽ 2020 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടൂ''

  • 2 years ago
ഒരു സെക്യൂരിറ്റി ചെക്കുമില്ലാതെ ഞാൻ പോയിട്ടുണ്ട്, ക്ലിഫ് ഹൗസിലെ 2016 ൽ മുതൽ 2020 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടൂ.., വെല്ലുവിളിച്ച് സ്വപ്‌ന സുരേഷ്