17 ഡോക്ടർമാർ വിരമിച്ച് രണ്ടുമാസമായിട്ടും പകരം നിയമനമായില്ല

  • 2 years ago
കോഴിക്കോട് മെഡിക്കല്‍ കോളജിൽ പ്രിൻസിപ്പൽ ഉള്‍പ്പെടെ 17 ഡോക്ടർമാർ വിരമിച്ച് രണ്ടുമാസമായിട്ടും പകരം നിയമനമായില്ല. രോഗികളുടെ ചികിത്സയും എം ബി ബി എസ് വിദ്യാർഥികളുടെ പഠനവും താളം തെറ്റി.