ആറ് സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പ്; വോട്ടിങ് പുരോ​ഗമിക്കുന്നു

  • 2 years ago
ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ വോട്ടിങ് പുരോ​ഗമിക്കുന്നു, 7 നിയമസഭ മണ്ഡലങ്ങളിലും 3 ലോക്സഭ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്