എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു

  • 2 years ago
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു, ഈ മാസം രോഗം സ്‌ഥിരീകരിച്ചത്‌ 143 പേർക്ക്, പകുതിയിലധികം രോഗികളും കൊച്ചി കോർപറേഷനിൽ
#DengueFever #Ernakulam