രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ

  • 2 years ago
'രാജിക്ക് തയ്യാർ, ശിവസേനയും ഹിന്ദുത്വവും ഒന്ന്', ബാൽ താക്കറെയുടെ പ്രത്യയ ശാസ്ത്രവുമായി മുന്നോട്ട് പോകുമെന്ന് ഉദ്ധവ് താക്കറെ ഫേസ്ബുക്ക് ലൈവിൽ
#Shivsena #UddhavThackeray