ബൈക്ക് അഭ്യാസത്തിൽ യുവാക്കൾ മരിച്ച സംഭവം;നാളെ മുതൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന

  • 2 years ago
കോവളം ബൈപ്പാസിൽ ബൈക്ക് അഭ്യാസത്തിൽ യുവാക്കൾ മരിച്ച സംഭവം, നാളെ മുതൽ കർശന പരിശോധനയ്ക്ക് മോട്ടോർ വാഹന വകുപ്പ്, ഗതാഗത മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി
#MotorVehicleDepartment #BikeRacing