മലയാളിയുടെ രുചിഭേദങ്ങൾ ഇനി ബ്രിട്ടണിലും

  • 2 years ago


പൊറോട്ടയും ബീഫും മുതൽ ചായ പഴംപൊരിയും വരെ;
മലയാളിയുടെ രുചിഭേദങ്ങൾ ഇനി ബ്രിട്ടണിലും... 'സ്‌നേഹ വിരുന്ന് 2022' ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു