അയൽവാസിയുടെ പുരയിടത്തിലൂടെ ഭർത്താവിനെയും ചുമന്നുള്ള സുജയുടെ യാത്ര തുടങ്ങിയിട്ട് എട്ട് വർഷം

  • 2 years ago
അയൽവാസിയുടെ പുരയിടത്തിലൂടെ ഭർത്താവിനെയും ചുമന്നുള്ള സുജയുടെ യാത്ര തുടങ്ങിയിട്ട് എട്ട് വർഷം; വഴി സൗകര്യമില്ല... കുടിവെള്ളമില്ല... ബുദ്ധിമുട്ടിലായി നിർധന കുടുംബം