രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

  • 2 years ago
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് ഇഡി തിങ്കളാഴ്ചത്തേക്ക് മാറ്റി, സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ഇളവ് തേടിയിരുന്നു
#RahulGandhi #NationalHeraldCase

Recommended