കോട്ടയത്തെ കുപ്രസിദ്ധ ​ഗുണ്ട കുഞ്ഞാവ സുജേഷ് ജയിലിൽ

  • 2 years ago
കോട്ടയത്തെ കുപ്രസിദ്ധ ​ഗുണ്ട കുഞ്ഞാവ സുജേഷ് ജയിലിൽ; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുജേഷിനെതിരെ കളക്ടർ കാപ്പ ചുമത്തിയാണ് തടവിലാക്കിയത്...