ഡോക്ടറുടെ ഒപി സമയം ചോദിച്ചതിന് മോശമായ രീതിയിൽ മറുപടി നൽകിയ ജീവനക്കാരിയെ മാറ്റി

  • 2 years ago
എല്ലിൻറെ ഡോക്ടർ എന്നൊക്കെയാണുണ്ടാവുക...? ലീവല്ലാത്ത ദിവസമുണ്ടാകും'; ഡോക്ടറുടെ ഒപി സമയം ചോദിച്ചതിന് മോശമായ രീതിയിൽ മറുപടി നൽകിയ കൊയിലാണ്ടി താലൂക്കാശുപത്രിയിലെ താല്ക്കാലിക ജീവനക്കാരിയെ മാറ്റി

Category

🗞
News

Recommended