• 3 years ago
മുഖ്യമന്ത്രിയെ ആദ്യം അദ്ദേ​ഹത്തിന്റെ അഭ്യുദയകാംഷികളിൽ നിന്നാണ് രക്ഷിക്കേണ്ടതെന്നും ശത്രുക്കളെ പിന്നീട് നേരിടാമെന്നും അഡ്വ. എ ജയശങ്കർ.
സഹായിക്കാൻ ശ്രമിക്കുന്നവരാണ് രാഷ്ട്രീയപരമായി കൂടുതൽ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നതെന്നും എ ജയശങ്കർ.

Category

🗞
News

Recommended