• 3 years ago
വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണസംഘത്തിന്റെ യോ​ഗം ഇന്ന് ചേരും. ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് യോ​ഗം ചേരുക.

Category

🗞
News

Recommended