'വീട്ടിക്കയറി കൊത്തിക്കീറുമെന്നാണ് മുദ്രാവാക്യം, അങ്ങനെ തീരുമാനിച്ചിട്ടുണ്ടോ?

  • 2 years ago
വീട്ടിക്കയറി കൊത്തിക്കീറും എന്ന് മുദ്രാവാക്യം വിളിച്ചല്ലോ.. അങ്ങനെ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന് അവതാരകൻ; ഡി.വൈഎഫ്‌ഐ പ്രസിഡന്റിന്റെ മറുപടി..