Sony And Jio Share the IPL Media Rights From 2023 | ഒരു മത്സരത്തിന് 100 കോടി

  • 2 years ago
Sony And Jio Share the IPL Media Rights From 2023 | ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം ഇനി സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്കിനു സ്വന്തം. രണ്ടാം ദിവസത്തിലേക്കു നീണ്ട വാശിയേറിയ ഇ-ലേലത്തിലാണ് അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സോണി നേടിയെടുത്തത്. 2023 മുതല്‍ അടുത്ത അ്ഞ്ചു സീസണുകളിലേക്ക് സോണി ബിസിസിഐയ്ക്കു നല്‍കുക 23,575 കോടി രൂപയാണ്