മാലിന്യംപേറി മുട്ടാർ നീർച്ചാൽ; പകർച്ച വ്യാധി ഭീഷണിയിൽ നാട്ടുകാർ

  • 2 years ago


മാലിന്യംപേറി മുട്ടാർ നീർച്ചാൽ; പുഴുക്കളരിക്കുന്ന നീർച്ചാലിനടുത്ത് കൂടി ദുർഗന്ധം കൊണ്ട് വഴിനടക്കാനാവുന്നില്ല