സംസ്ഥാനത്ത് പ്രവേശനോത്സവം; ഒരുക്കങ്ങൾ പൂർത്തിയായി
- 2 years ago
സംസ്ഥാനത്ത് പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ സ്കൂളുകളിൽ പൂർത്തിയായി. കോഴിക്കോട് കച്ചേരിക്കുന്ന്
ഗവ. എൽ പി സ്കൂളിൽ ചടങ്ങുകൾ അൽപസമയത്തിനകം ആരംഭിക്കും.
ഗവ. എൽ പി സ്കൂളിൽ ചടങ്ങുകൾ അൽപസമയത്തിനകം ആരംഭിക്കും.