ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു

  • 2 years ago
പാലക്കാട് കല്ലടിക്കോട് ഭാര്യ വിറകുകൊണ്ട് ഭർത്താവിന്റെ തലക്കടിച്ചുകൊന്നു, കുടുംബകലഹമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ്