റെയ്ഡുകൾ പേരിന് മാത്രം; മാലിന്യ നിർമാജനം ഇപ്പോഴും വെല്ലുവിളി

  • 2 years ago
ഭക്ഷ്യ സുരക്ഷാ റെയ്ഡുകൾ തകൃതിയായി നടക്കുമ്പോഴും തോന്നുംപടി മാലിന്യം ഉപേക്ഷിക്കുന്ന സ്ഥിതിക്ക് മാറ്റമില്ല, പരിശോധനകൾ നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്
#FoodSafety #FoodSafetyDay2022