കറന്‍സി നോട്ടില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല:റിസര്‍വ് ബാങ്ക്

Asianet News

by Asianet News

0 views
കറന്‍സി നോട്ടില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക്. ടാഗോര്‍, കലാം എന്നിവരുടെ ചിത്രം ചേര്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി