• 3 years ago
മുഖ്യമന്ത്രിക്കും കുടുംബത്തിനും കൃത്യമായി കൊണ്ടപ്പോഴാണ് ഇന്നലെ വരെ മരവിച്ചുകിടന്ന ഫയലുകൾ എടുത്ത് വച്ച് കേസ് ചമയ്ക്കുന്നതെന്ന് ബിആർഎം ഷഫീർ. കെ സുരേന്ദ്രനെതിരെ കേസെടുത്തത് കേന്ദ്രവുമായി ഒത്തുതീർപ്പുണ്ടാക്കാനെന്നും ബിആർഎം ഷഫീർ.

Category

🗞
News

Recommended