• 3 years ago
ആരോ​ഗ്യ മന്ത്രി വീണാ ജോർജ്- ചിറ്റയം ​ഗോപകുമാർ പോര് രൂക്ഷം. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്ന സർക്കാർ വിപണന മേളയുടെ സമാപനച്ചടങ്ങ് ബ​ഹിഷ്കരിച്ച് സിപിഐ.

Category

🗞
News

Recommended