'കുടിൽകെട്ടിയുള്ള സമരം അനുവദിക്കില്ല'; ആദിവാസി ഭൂസമരത്തിനെതിരെ തോട്ടംതൊഴിലാളികൾ

  • 2 years ago


'കുടിൽകെട്ടിയുള്ള സമരം അനുവദിക്കില്ല'; വയനാട് മരിയനാട് എസ്റ്റേറ്റിലെ ആദിവാസി ഭൂസമരത്തിനെതിരെ തോട്ടംതൊഴിലാളികൾ... സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരക്കാർ

Recommended