"പച്ചക്ക് പറഞ്ഞാൽ ജനങ്ങൾ നിങ്ങളെ ആട്ടിയിരിക്കുകയാണ്"- രാഹുല്‍ മാങ്കൂട്ടത്തില്‍

  • 2 years ago
"ഒരു വര്‍ഗീയ വാദിയുടേയും വോട്ട് വേണ്ട എന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്, പച്ചക്ക് പറഞ്ഞാൽ ജനങ്ങൾ നിങ്ങളെ ആട്ടിയിരിക്കുകയാണ്"- രാഹുല്‍ മാങ്കൂട്ടത്തില്‍