എവറസ്റ്റ് കൊടുമുടി കീഴടക്കി ഖത്തരി വനിത,അസ്മ അല്‍താനിയാണ് നേട്ടം സ്വന്തമാക്കിയത്

  • 2 years ago
എവറസ്റ്റ് കൊടുമുടി കീഴടക്കി ഖത്തരി വനിത. പര്‍വ്വതാരോഹകയായ അസ്മ അല്‍താനിയാണ് എവറസ്റ്റിന് മുകളില്‍ ഖത്തറിന്റെ പതാക പാറിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഖത്തരി വനിതയാണ് അസ്മ അല്‍താനി