തൃശൂർ കൊരട്ടി മേലൂരിൽ പെൺകുട്ടിയെമർദിച്ച് മുടിമുറിച്ചെന്നപരാതിവ്യാജമാണെന്ന്പൊലീസ്

  • 2 years ago
തൃശൂർ കൊരട്ടി മേലൂരിൽ പെൺകുട്ടിയെ മർദിച്ച് മുടിമുറിച്ചെന്ന പരാതി വ്യാജമാണെന്ന് പൊലീസ്...
മുടിമുറിച്ചത് സുഹൃത്ത് തന്നെയാണെന്ന് പരാതിക്കാരി വെളിപ്പെടുത്തി...വീട്ടിൽ നിന്ന് ശകാരം ഭയന്നാണ് മർദന പരാതി ഉന്നയിച്ചതെന്നും പെൺകുട്ടി പൊലീസിനോട്
 പറഞ്ഞു...

Category

🗞
News

Recommended