GT വമ്പന്മാര്‍, രാജസ്ഥാന്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളിതാ

  • 2 years ago
Three Areas Rajasthan Royals Should Focus Ahead Of Final Clash Against Gujarat Titans

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. കിരീട പോരാട്ടം കടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Category

🗞
News

Recommended