അതിജീവിത നിർദേശിക്കുന്ന ആളെ പബ്ലിക്ക് പ്രോസിക്യൂട്ടർ ആയി നിയമിക്കാന്‍ തയ്യാറാണ്

MediaOne  TV

by MediaOne TV

11 views
ഈ കേസിൽ അട്ടിമറി നടത്താൻ ഒരു ഉന്നതനില്ല. അതിജീവിത നിർദേശിക്കുന്ന ഒരാളെ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആയി നിയമിച്ച് ഉത്തരവിറക്കാൻ സർക്കാർ തയ്യാറാണെന്ന് അനിൽകുമാർ.