ഓര്‍ക്കുന്നുണ്ടോ കേരളത്തിന്‍റെ ബാഴ്സലോന എന്നറിയപ്പെട്ടിരുന്ന പ്രീമിയർ ടയേർസ് ടീമിനെ...?

  • 2 years ago
കേരളത്തിന്‍റെ ബാഴ്സലോന എന്നറിയപ്പെട്ടിരുന്ന ടീം; ഗോൾ വല കാക്കാൻ വിക്ടർ മഞ്ഞിലയും സേതുമാധവനും. പ്രതിരോധ നിരയിൽ സി സി ജേക്കബ്, പി പൗലോസ്, പ്രസന്നൻ... കളി മെനയാൻ കെ പി വില്യംസും ജാഫറും... ഓര്‍ക്കുന്നുണ്ടോ ഒരുകാലത്ത് കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ഹരമായിരുന്ന പ്രീമിയർ ടയേർസ് ഫുട്ബോൾ ടീമിനെ?

Category

🗞
News

Recommended