ഹജ്ജ് ഹംലകളുടെ സേവനങ്ങൾ; നിരീക്ഷണം ഏർപ്പെടുത്താൻ ഔഖാഫ് മന്ത്രാലയം

  • 2 years ago
കുവൈത്തിൽനിന്നുള്ള ഹജ്ജ് ഹംലകൾ പ്രഖ്യാപിത സേവനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്നു ഔഖാഫ് മന്ത്രാലയം