''സർക്കാർ അതിജീവിതക്കൊപ്പം, പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്''

  • 2 years ago
സർക്കാർ അതിജീവിതക്കൊപ്പം, പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്, കുറ്റാരോപിതരുടെ കൈകളിൽ വിലങ്ങണിയിച്ചത് ഈ ഗവൺമെന്റല്ലെങ്കിൽ നടക്കില്ലായിരുന്നു- മുഖ്യമന്ത്രി