മുൻ CPM കൗൺസിലർ ശശികുമാറിനെതിരായ കേസിൽ റിപ്പോർട്ട് തേടുമെന്ന് വനിത കമ്മീഷൻ

  • 2 years ago
മലപ്പുറം നഗരസഭയിലെ മുൻ സി പി എം കൗൺസിലർ കെ വി ശശികുമാറിനെതിരായ പോക്‌സോ കേസിൽ റിപ്പോർട്ട് തേടുമെന്ന് വനിത കമ്മീഷൻ