ഷാബാ ഷരീഫിന്‍റെ കൊലപാതകം; പ്രതികളെ വയനാട്ടിലെത്തിച്ച് തെളിവെടുത്തു

  • 2 years ago
ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിനേയും സഹായി ശിഹാബുദ്ധീനെയും വയനാട്ടിലെത്തിച്ച് തെളിവെടുത്തു