കാലവര്‍ഷം മെയ് 27നെത്തും. കേരളം മഴയെടുക്കുമോ? | Onendia Malayalam

  • 2 years ago
ഏഴു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.





Category

🗞
News

Recommended