ഇരുപത്തിനാല് മണിക്കൂറിൽ 2,858 പേർക്ക് കോവിഡ് | Oneindia Malayalam

  • 2 years ago
There were 2,858 new Covid cases and 11 deaths in the country
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 2,858 പേർക്ക് പുതിയതായി കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം വൈറസ് ബാധിച്ചവരുടെ എണ്ണം 4,31,19,112 ആയി.‌11 മരണങ്ങൾ കൂടി പുതിയതായി രേഖപ്പെടുത്തിയതോടെ ആകെ മരണങ്ങളുടെ എണ്ണം 5,24,201 ആയും ഉയർന്നു.
#Covid #CoronaVirus #India