സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

  • 2 years ago
സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി; മസ്തിഷ്‌ക ജ്വരവുമായെത്തുന്ന കേസുകൾ മുഴുവൻ നിപ വൈറസ് പരിശോധന നടത്തും