. ഓരോ സമ്മേളനത്തിന് മുൻപും കാൽനടയായി അയാൾ കോണ്‍ഗ്രസിന്‍റെ കൊടിയുമേന്തി യാത്ര പുറപ്പെടും

  • 2 years ago
കോൺഗ്രസിൻറെ മൂവർണക്കൊടി ഹൃദയത്തിലേന്തി പനീൽ താനോഖ ലാൽ തിവാരി നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി... ഓരോ സമ്മേളനത്തിന് മുൻപും കാൽനടയായി അയാൾ കൊടിയുമേന്തി യാത്ര പുറപ്പെടും

Recommended