'സന്തോഷ് ട്രോഫി ഫൈനൽ അൽപ്പം കടുപ്പമായിരിക്കും, എന്നാലും നമ്മൾ കപ്പടിച്ചിരിക്കും'

  • 2 years ago
''മത്സരം അൽപ്പം കടുപ്പമായിരിക്കും... എന്നാലും സന്തോഷ് ട്രോഫിയിൽ കേരളം ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.. കപ്പടിച്ചിരിക്കും''